elp പഠിക്കൂ...
ഇംഗ്ലീഷിൽ ഫുൾ കോൺഫിഡന്റ് ആകാം - അതും 100% ഗ്യാരന്റിയോടെ


ഇംഗ്ലീഷ് ഇനി വളരെ എളുപ്പവും ലളിതവും…
ഇംഗ്ലീഷ് ആണോ നിങ്ങളുടെ പ്രശ്നം? ഇംഗ്ലീഷ് കാരണം അവസരങ്ങൾ നഷ്ട്ടപെടുന്നുണ്ടോ? കോണ്ഫിഡന്റോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള എളുപ്പ വഴികളാണോ നിങ്ങൾ അന്വേഷിക്കുന്നത്?…എങ്കിൽ നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയിട്ടുള്ളത്.
വളരെ എളുപ്പത്തിലും വേഗത്തിലും കോണ്ഫിഡന്റോടെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുവാൻ ZodEDU നിങ്ങളെ സഹായിക്കുന്നു. കഴിഞ്ഞ 13 വർഷമായി, ആയിരക്കണക്കിന് ആളുകളെ കഠിനാധ്വാനമോ, സങ്കീർണമായ ബോറിങ് പഠനങ്ങളോ ഇല്ലാതെ വളരെ എളുപ്പത്തിൽ ഇംഗ്ലീഷിൽ പ്രാവീണ്യം നേടികൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ കോൺഫിഡൻസ് & ക്ലാരിറ്റി നേടിയെടുക്കാനുള്ള ഒരു Ultimate Course ആണ് elp
ശരിക്കും എന്താണ് ഈ elp ? അത് പഠിച്ചാൽ എങ്ങനെ ഇംഗ്ലീഷ് എളുപ്പമാകും?


ലോക പ്രശസ്ത ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയായ കംബ്രിഡ്ജിന്റെയും ബിബിസി ഇംഗ്ലീഷിന്റെയും സിലബസ് ഉൾക്കൊള്ളിച്ച ഇന്റർനാഷണൽ സ്റ്റാൻഡേർഡിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ZodEDU വിന്റെ ഏറ്റവും പുതിയ കോഴ്സാണ് elp
സാധാരണ spoken ഇംഗ്ലീഷ് ക്ലാസ്സുകളിലൂടെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേഷൻ നടത്തിയും, ബോറടിപ്പിക്കുന്ന പഴയകാല ഗ്രാമർ പഠന രീതികളിലൂടെയും കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കേണ്ട ആവിശ്യമില്ല
ബ്രിട്ടീഷ് യുനിവേഴ്സിറ്റിയായ Cambridge ന്റെയും BBC English ന്റേയും സിലബസ് ഉള്ക്കൊള്ളുന്ന സ്റ്റഡി മെറ്റീരിയലുകളുപയോഗിച്ച് ഇന്റര്നാഷണല് Standard ല് സെർട്ടിഫൈഡ് ട്രൈനേഴ്സിന്റെ സഹായത്തോടെ സുഖകരമായി നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ഇംഗ്ലീഷ് ഭാഷയുടെ 5 പ്രധാനഭാഗങ്ങൾക്കും (Reading, Writing, Listening, Speaking, Grammar) ഒരുപോലെ പ്രാധാന്യം നൽകി ഇംഗ്ലീഷ് പഠിപ്പിക്കുന്ന elp കോഴ്സുകൾ ഏതൊരാൾക്കും തെറ്റ് കൂടാതെ ഇംഗ്ലീഷ് ഉപയോഗിക്കാനുള്ള കഴിവും ആത്മവിശ്വാസവും നൽകുന്നു. വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണൽസ് (Teachers, Managers, Engineers, Entrepreneurs) വരെയുള്ളവർക്കനുയോജ്യമായ 6 തരം കോഴ്സുകളാണ് ELP യില് ഉള്ളത്
എളുപ്പത്തിൽ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രക്കുന്നുണ്ടെങ്കിൽ താഴെ കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്ത് സൗജന്യ consultation ബുക്ക് ചെയ്യൂ
elp കോഴ്സ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് സാധിക്കുന്ന കാര്യങ്ങൾ

1.Reading Skill

2. Writing Skill

3. Listening Skill

4. Speaking Skill

5. English Grammer

6. Usages & Vocabulary

elp യും സാധാരണ Spoken English കോഴ്സുകളും തമ്മിലുള്ള വ്യത്യാസങ്ങൾ



ഈ കോഴ്സ് ആർക്കൊക്കെ അനുയോജ്യം?








നിങ്ങളുടെ ഫ്രീ കൺസൾട്ടേഷനിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖയിതാ;
ഇംഗ്ലീഷിൽ കോൺഫിഡന്റ് ആകുവാൻ ഞങ്ങൾ ഉപയോഗിക്കുന്ന Proven ഇംഗ്ലീഷ് ട്രെയിനിങ് രീതികൾ
കഴിഞ്ഞ 13 വർഷമായി ഞങ്ങളുടെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം നേടാൻ ഉപയോഗിക്കുന്ന ശാസ്ത്രീയമായ പഠന രീതികൾ.

എന്തുകൊണ്ട് ZodEDU?


Certified & Expert Trainers

13 Years Of Excellence

Personalised Training

Flexible Class Time

Free Study Materials

Innovative & Result- Oriented Courses
Regular Mock Tests
Support At Every Step
Internationally Accredited By





Meet Our Friendly And Experienced Trainers

Mujeeb Rahman VP

Haris V P

Habeeb Rahman V P

Abid Mukthar OPC
IELTS Trainer

Shahar kamal
IELTS & Duolingo Trainer

Keerthana K
IELTS & Duolingo Trainer

Alwin Salin
IELTS Trainer

Noel Jose
IELTS Trainer

Hadiya
IELTS & TOEFL Trainer

Maria Thomas
TOEFL & PTE Trainer

Navith Narayanan
IELTS Trainer

Muhammed Rashad
IELTS Trainer

Ranjitha
OET Trainer

Ashika Jahan
English Language Trainer

Jumana Haseen
English Language Trainer

Shahana Sherin
Administrator
ജീവിതത്തിൽ മുന്നേറാം അതും വളരെ വേഗത്തിൽ

ജീവിതത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇംഗ്ലീഷിൽ നിങ്ങൾ 100 % കോൺഫിഡന്റ് ആകേണ്ടതുണ്ട്. കാരണമെന്തെന്നാൽ;
ഈ ഡിജിറ്റൽ യുഗത്തിൽ, ഇംഗ്ലീഷ് ഭാഷക്ക് ഓരോ ദിവസം കൂടും തോറും importance കൂടി കൂടി വരുകയാണ്. ഇംഗ്ലീഷ് ഇപ്പോൾ ഒരു Global Language ആയി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ഭാഷ പുതിയ അറിവുകൾക്കും ആശയങ്ങൾക്കുമുള്ള ഏക ഉറവിടമായി മാറിക്കൊണ്ടിരിക്കുകയാണ്.
British Council ന്റെ Latest Research പ്രകാരം 1 .75 billion ആളുകളാണ് ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നവർ. അതായത് ലോക ജനസംഖ്യയുടെ നാലിലൊന്നു ഇംഗ്ലീഷ് അറിയുന്നവരാണ്. ഇനി അങ്ങോട്ട് ഇംഗ്ലീഷ് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാൻ സാധിക്കാത്ത ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ അക്കാഡമിക്കൽ ആയാലും പ്രൊഫഷണൽ ആയാലും ഇംഗ്ലീഷിൽ 100% കോൺഫിഡന്റ് ആകേണ്ടതുണ്ട്.
elp കോഴ്സിലൂടെ ഇംഗ്ലീഷ് പഠിക്കുകയാണെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ Confident & Clarity വർധിപ്പിക്കുകയും വളരെ വേഗത്തിൽ ജീവതത്തിൽ മുന്നേറുകയും ചെയ്യാം…



ഇംഗ്ലീഷ് ഡെവലപ്പ് ചെയ്യുന്നതിൽ 85% ആളുകളും പരാജയപ്പെടുന്നതു എന്തുകൊണ്ട്?

See What Our Students Have To Say About Us








ആയിരത്തിലധികം വിദ്ദ്യാർത്ഥികൾ ഇംഗ്ലീഷിൽ കോണ്ഫിഡന്റായി... ഇനി നിങ്ങളുടെ ഊഴം



Our Rock-Solid 100% Money-Back Guarantee
Claim Your Free Consultation And Get A Free Demo Class (Worth ₹2000)
