online english speaking course in kerala

Any Questions

+91 9142 266 366 

IELTS 7 + Band നേടിയെടുക്കാം അതും
100% ഗ്യാരന്റിയോടെ

IELTS ൽ 7 + ബാൻഡ് സ്കോർ നേടിയടുക്കാൻ ലളിതവും ശാസ്ത്രീയവുമായ രീതിയെക്കുറിച്ചറിയുവാൻ സൗജന്യ consultation ഇപ്പോൾ തന്നെ ക്ലെയിം ചെയ്യൂ.

എളുപ്പത്തിലും വേഗത്തിലും IELTS നേടിയെടുക്കാനുള്ള സിമ്പിൾ വഴി

IELTS പരീക്ഷയെ നിങ്ങൾക്ക് പേടിയുണ്ടോ? IELTS നെ കുറിച്ചുള്ള ചിന്തകൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? ആവശ്യമുള്ള ബാൻഡ് സ്കോർ വേഗത്തിൽ നേടാനുള്ള വഴികൾ തേടുകയാണോ? എങ്കിൽ ഇത് നിങ്ങൾ നിർബന്ധമായും വായിക്കേണ്ടതാണ്.

കാരണമെന്തെന്നാൽ;

നിങ്ങൾ ആഗ്രഹിക്കുന്ന ബാൻഡ് നേടുന്നതിനും, നിങ്ങളുടെ ഡ്രീം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനും അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനും ZodEDU നിങ്ങളെ സഹായിക്കുന്നു.

കഴിഞ്ഞ 13 വർഷമായി, നൂറുകണക്കിന് വിദ്യാർത്ഥികളെ വർഷങ്ങളുടെ കഠിനാധ്വാനമോ, പരാജയങ്ങളോ, അബദ്ധങ്ങളോയില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും അവർ ആഗ്രഹിക്കുന്ന IELTS ബാൻഡ് സ്കോർ നേടികൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. IELTS ൽ 7 + ബാൻഡ് സ്കോർ ചെയ്യാനും, നിങ്ങളുടെ തൊഴിൽ അവസരങ്ങൾ വിപുലീകരിക്കാനുമുള്ള ഒരു Ultimate Course ആണ് ഞങ്ങളുടെ IELTS Training Programme.

ലളിതമായ ഞങ്ങളുടെ ശാസ്ത്രീയമായ രീതിയിലൂടെ പഠിക്കൂ..ലോ ബാൻഡ് സ്കോർ ൽ നിന്ന് രക്ഷ നേടൂ…

IELTS ൽ 7 + ബാൻഡ് നേടിയെടുക്കുന്നത് നിങ്ങൾ കരുതുന്ന പോലെ അത്ര
സങ്കീർണമുള്ള കാര്യമൊന്നുമല്ല..എങ്ങനെയാണ് ശരിയായ രീതിയിൽ
തയ്യാറെടുക്കേണ്ടതെന്ന് അധിക പേർക്കും അറിയില്ല. അതുകൊണ്ട് തന്നെ
ലക്ഷ്യത്തിലേക്ക് എത്തുവാൻ അവർക്ക് വിജാരിച്ചതിനേക്കാൾ കൂടുതൽ
പ്രയത്നവും സമയവും വരുന്നു. ഞങ്ങൾ നിങ്ങൾക്കായി കഠിനാധ്വാനം
ചെയ്തിരിക്കുന്നു. ഞങ്ങളുടെ ശാസ്ത്രീയമായ step by step പ്ലാൻ
പിന്തുടരുകയാണെങ്കിൽ വളരെ വേഗത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന
ബാൻഡ് നേടാനാകും.

മാത്രവുമല്ല, ഞങ്ങളുടെ വിദഗ്ദ്ധരുടെ ഉപദേശങ്ങൾ കൃത്യമായി
പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് സ്വന്തം നേടാനാകാത്തതിലും മികച്ച ഭാവി
സുരക്ഷിതമാക്കാനും മികച്ച ജീവിതം നേടിയെടുക്കാനും സാധിക്കും.

എന്തുകൊണ്ട് ZodEDU?

Certified & Expert Trainers

Reading, Writing, Speaking, Listening എന്നീ നാല് വിഭാഗങ്ങളിലും നിങ്ങൾ ആഗ്രഹിക്കുന്ന ബാൻഡ് നേടാൻ ഞങ്ങളുടെ certified & expert trainers നിങ്ങളെ സഹായിക്കും. .

13 Years Of Excellence

ഞങ്ങളുടെ 13 വർഷത്തെ പരിചയസമ്പത്ത്, ലോകോത്തര നിലവാരമുള്ള പരിശീലനവും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച തയ്യാറെടുപ്പും ഉറപ്പാക്കുന്നു.

Personalised Training

നിങ്ങളുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ one-on-one training സൗകര്യം ഞങ്ങളുടെ ട്രൈനർമാരിൽ നിന്ന് ലഭിക്കുന്നതാണ്.

Flexible Class Time

ഞങ്ങളുടെ Flexible Class Time ഉപയോഗിച്ച്, നിങ്ങളുടെ ദിനചര്യകൾ തടസപ്പെടുത്താതെ തന്നെ നിങ്ങളുടെ സ്വന്തം ഷെഡ്യൂളിൽ IELTS പഠിക്കാനും തയ്യാറെടുക്കാനും സാധിക്കുന്നതാണ്.

Free Study Materials

IELTS-നു തയ്യാറെടുക്കുന്നതിനുള്ള എല്ലാ പഠന വിഭവങ്ങളും നൽകുന്ന update ചെയ്തതും ഏറ്റവും പുതിയതുമായ IELTS Study Materials ഞങ്ങൾ നൽകുന്നു.

Innovative & Result- Oriented Courses

ഞങ്ങളുടെ Innovative & Result-Oriented പരിശീലന രീതികൾ ആത്മവിശ്വാസത്തോടെ IELTS Exam എഴുതാൻ നിങ്ങളെ സഹായിക്കുന്നു.

Regular Mock Tests

Mock ടെസ്റ്റുകളുടെ സഹായത്തോടെ, നിങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിനും ആവശ്യമായ ബാൻഡ് സ്കോർ ചെയ്യുവാൻ കൂടുതൽ പരിശീലിക്കുകയും ചെയ്യാം.

Support At Every Step

ഞങ്ങളുടെ പരിചയസമ്പന്നരായ പരിശീലകർ എല്ലാ ഘട്ടത്തിലും പൂർണ്ണമായി തയ്യാറെടുക്കാൻ നിങ്ങളെ പിന്തുണയ്ക്കു

Meet Our Friendly And Experienced Trainers

Mujeeb Rahman VP

Chairman of ZodEDU & ZOD Finishing School. ( ZOD Knowledge City) Business Coach, Mentor of K-DISC, IIM-K certified, Cambridge ESOL & IDP Australia Trained Trainer.

Haris V P

CEO of ZodEDU & ZOD Finishing School IDP Australia & ETS TOEIC Trained Trainer.

Habeeb Rahman V P

CFO of ZodEDU & Greenlives IDP Australia & ETS TOEIC Trained Trainer, Motivational Speaker

Abid Mukthar OPC

IELTS Trainer

Muhammed Rashad

IELTS Trainer

Jumana Haseen

Language Trainer

Shahar kamal

IELTS Trainer

Ranjitha

OET Trainer

Navith Nayar

IELTS Trainer

Ashika Jahan

Language Trainer

Hadiya

IELTS Trainer

Keerthana K

Language Trainer

Shahana Sherin

Administrator

നിങ്ങളുടെ കൺസൾട്ടേഷനിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖയിതാ;

7+ ബാൻഡ് സ്കോർ ചെയ്യുവാൻ ഞങ്ങൾ ഉപയോഗിക്കുന്ന Proven IELTS തന്ത്രങ്ങൾ കഴിഞ്ഞ 13 വർഷമായി ഞങ്ങളുടെ വിദ്യാർഥികൾക്ക് ആഗ്രഹിക്കുന്ന റിസൾട്ട് നേടാൻ ഞങ്ങൾ ഉപയോഗിക്കുന്ന Bulletproof തന്ത്രങ്ങൾ.
അധികപേർക്കും സംഭവിക്കുന്ന മാരകമായ അബദ്ധങ്ങൾ IELTS പരീക്ഷക്ക് ശ്രമിക്കുന്ന മിക്ക വിദ്യാർത്ഥികളും വരുത്തുന്ന അബദ്ധങ്ങൾ ഏതൊക്കെ – അവ എങ്ങനെ ഒഴിവാക്കാം.
നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള 3 ലളിതമായ ടിപ്സ് നിങ്ങൾ വിചാരിച്ചതിനേക്കാൾ വേഗത്തിലും എളുപ്പത്തിലും വിദേശത്ത് പഠിക്കാനോ നിങ്ങളുടെ സ്വപ്ന രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുവാനോ ഇവ നിങ്ങളെ സഹായിക്കും.
IELTS ലെ മിഥ്യധാരണകളും നുണകളും IELTS ൽ പലരും ഇപ്പോഴും വിശ്വസിക്കുന്ന നുണകളും മിഥ്യധാരണകളും ഏതൊക്കെയാണെന്ന് കണ്ടെത്തൂ..സ്വയം പരിരക്ഷിക്കു

ശരിയായ മാർഗനിർദേശമില്ലാതെ 82% വിദ്യാർത്ഥികൾ ഒരിക്കലും 7+ ബാൻഡ് സ്കോർ ചെയ്യില്ല

ഖേദകരമെന്നു പറയട്ടെ, 82% വിദ്യാർത്ഥികൾ ഒരിക്കലും IELTS-ൽ 7+ ബാൻഡ് സ്‌കോറിൽ എത്തില്ല. ഇത് അവരുടെ തെറ്റല്ല, പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനുമുള്ള ശരിയായ മാർഗം അവരെ പഠിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിങ്ങൾക്കും ഇതേ രീതി ആവേണ്ടതില്ല. 7+ ബാൻഡ് സ്‌കോർ നേടുന്നതിന് ഞങ്ങൾ എന്താണ് ചെയ്‌തതെന്നും അതേ തന്ത്രങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിച്ച ബാൻഡ് എങ്ങനെ നേടാനായെന്നും ഞങ്ങൾക്ക് നിങ്ങളെ കൃത്യമായി കാണിക്കാനാകും. സമാനമായ ഒരു ഫലം നിങ്ങൾ വിചാരിച്ചതിനേക്കാൾ എളുപ്പത്തിൽ നിങ്ങൾക്ക് എങ്ങനെ നേടാനാകുമെന്നറിയുവാൻ ഉടനെ നിങ്ങളുടെ കൺസൾട്ടേഷൻ റിസർവ് ചെയ്യുക.

ഞങ്ങളുടെ Result-Oriented പരിശീലനം ഉപയോഗിക്കൂ…നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കൂ…

എന്തിന് സ്വന്തമായി കഷ്ടപ്പെട്ട് നിങ്ങളുടെ വിലപ്പെട്ട സമയവും പണവും പാഴാക്കണം ? ഞങ്ങളുടെ വിദഗ്ദ്ധരുടെ ഉപദേശങ്ങളും Proven & Result-Oriented പരിശീലന രീതികളും ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ സമയമോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെയില്ലാതെ വളരെ വേഗത്തിൽ IELTS ൽ ആഗ്രഹിക്കുന്ന ബാൻഡ് നേടിയെടുക്കാം. IELTS പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കാനും നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും സഹായിക്കുന്ന ഒരു കുറുക്കുവഴി ആണിത്.

സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ IELTS നേടിയെടുക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ സ്വപ്ന സർവ്വകലാശാലയിൽ പഠിക്കാനോ അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യാൻ റെഡിയാണോ?
എങ്കിൽ ഉടൻ ഫ്രീ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ.

5 Simple Steps To IELTS Success

Start your step-by-step IELTS test prep journey with our highly certified IELTS tutors and let our personalized process help you achieve a 7+ IELTS Band.

Sign Up To Receive Your Free Consultation

All you have to do is fill out the form below & you’ll get a free consultation with our IELTS experts.

Get A Free Trial Class

Our IELTS experts will assist you to register for a free IELTS trial class with our certified trainers.

Know Our Training Methodology

You can discover our world class training methods with our tutors from your free trail class.

Join Our Result-Oriented Training Programme

If you enjoyed the trail class, you can enrol in our result-oriented training programme.

Achieve Your Desired IELTS Band

Finally, Achieve your desired IELTS band and start building your future with ZodEDU.

See What Our Students Have To Say About Us

Over 1200+ Of Our Students Have Got Their Desired Band in IELTS. Now It's Your Turn!

Results Speak Themselves

Our Rock-Solid 100% Money-Back Guarantee

When you join us at ZodEDU, you can invest with confidence because you’ll always be covered by our money-back guarantee. In the extremely unlikely event we can’t help you to reach your goals, we’ll refund every cent you’ve invested with us – no questions asked.

Claim Your Free Consultation And Get A Free Demo Class (Worth ₹2399)

During this no-obligation call, our experts will discuss your specific situation and how we can help you achieve your desired band in the shortest time possible.
Here’s what you’ll discover in your FREE consultation…
How to achieve a 7+ or desired band score in a very short timeframe without any boring and complicated lessons.
The exact process we’ve used to take hundreds of students from zero to 7+ band scores.
The biggest problem people come to us with which keeps them scoring low band – no matter what else they do!
Simply fill your details below to claim your spot