
IELTS 7 + Band നേടിയെടുക്കാം അതും 100% ഗ്യാരന്റിയോടെ


എളുപ്പത്തിലും വേഗത്തിലും IELTS നേടിയെടുക്കാനുള്ള സിമ്പിൾ വഴി
IELTS പരീക്ഷയെ നിങ്ങൾക്ക് പേടിയുണ്ടോ? IELTS നെ കുറിച്ചുള്ള ചിന്തകൾ നിങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടോ? ആവശ്യമുള്ള ബാൻഡ് സ്കോർ വേഗത്തിൽ നേടാനുള്ള വഴികൾ തേടുകയാണോ? എങ്കിൽ ഇത് നിങ്ങൾ നിർബന്ധമായും വായിക്കേണ്ടതാണ്.
കാരണമെന്തെന്നാൽ;
നിങ്ങൾ ആഗ്രഹിക്കുന്ന ബാൻഡ് നേടുന്നതിനും, നിങ്ങളുടെ ഡ്രീം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനും അല്ലെങ്കിൽ നിങ്ങളുടെ സ്വപ്ന രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനും ZodEDU നിങ്ങളെ സഹായിക്കുന്നു.
കഴിഞ്ഞ 13 വർഷമായി, നൂറുകണക്കിന് വിദ്യാർത്ഥികളെ വർഷങ്ങളുടെ കഠിനാധ്വാനമോ, പരാജയങ്ങളോ, അബദ്ധങ്ങളോയില്ലാതെ വളരെ എളുപ്പത്തിലും വേഗത്തിലും അവർ ആഗ്രഹിക്കുന്ന IELTS ബാൻഡ് സ്കോർ നേടികൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. IELTS ൽ 7 + ബാൻഡ് സ്കോർ ചെയ്യാനും, നിങ്ങളുടെ തൊഴിൽ അവസരങ്ങൾ വിപാലുകാരിക്കാനുമുള്ള ഒരു ultimate course ആണ് ഞങ്ങളുടെ IELTS Training Programme.

ലളിതമായ ഞങ്ങളുടെ ശാസ്ത്രീയമായ രീതിയിലൂടെ പഠിക്കൂ..ലോ ബാൻഡ് സ്കോർ ൽ നിന്ന് രക്ഷ നേടൂ…

എന്തുകൊണ്ട് ZodEDU?


Certified & Expert Trainers

13 Years Of Excellence

Personalised Training

Flexible Class Time

Free Study Materials

Innovative & Result- Oriented Courses

Regular Mock Tests

Support At Every Step
Meet Our Friendly And Experienced Trainers

Mujeeb Rahman VP

Haris V P

Habeeb Rahman V P

Shaheen Kamar
OET Trainer

Abid Mukthar OPC
IELTS Trainer

Khadeeja Parveen
IELTS Trainer
Sneha Sajeevan
IELTS Trainer
നിങ്ങളുടെ കൺസൾട്ടേഷനിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖയിതാ;




ശരിയായ മാർഗനിർദേശമില്ലാതെ 82% വിദ്യാർത്ഥികൾ ഒരിക്കലും 7+ ബാൻഡ് സ്കോർ ചെയ്യില്ല
ഖേദകരമെന്നു പറയട്ടെ, 82% വിദ്യാർത്ഥികൾ ഒരിക്കലും IELTS-ൽ 7+ ബാൻഡ് സ്‌കോറിൽ എത്തില്ല. ഇത് അവരുടെ തെറ്റല്ല, പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനുമുള്ള ശരിയായ മാർഗം അവരെ പഠിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം. നിങ്ങൾക്കും ഇതേ രീതി ആവേണ്ടതില്ല. 7+ ബാൻഡ് സ്‌കോർ നേടുന്നതിന് ഞങ്ങൾ എന്താണ് ചെയ്‌തതെന്നും അതേ തന്ത്രങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് അവർ ആഗ്രഹിച്ച ബാൻഡ് എങ്ങനെ നേടാനായെന്നും ഞങ്ങൾക്ക് നിങ്ങളെ കൃത്യമായി കാണിക്കാനാകും. സമാനമായ ഒരു ഫലം നിങ്ങൾ വിചാരിച്ചതിനേക്കാൾ എളുപ്പത്തിൽ നിങ്ങൾക്ക് എങ്ങനെ നേടാനാകുമെന്നറിയുവാൻ ഉടനെ നിങ്ങളുടെ കൺസൾട്ടേഷൻ റിസർവ് ചെയ്യുക.



ഞങ്ങളുടെ Result-Oriented പരിശീലനം ഉപയോഗിക്കൂ…നിങ്ങളുടെ വിലപ്പെട്ട സമയവും പണവും ലാഭിക്കൂ…
5 Simple Steps To IELTS Success


Sign Up To Receive Your Free Consultation


Get A Free Trial Class

Know Our Training Methodology


Join Our Result-Oriented Training Programme


Achieve Your Desired IELTS Band

See What Our Students Have To Say About Us
Its a huge experience for me, with immense pleasure I can say that ZodEDU is unique from other institutions. Especially I got a lot of extra course related information and knowledge from tutors.I will never forget the love and care given by the teachers.habeeb sir is like my best friend



Over 1200+ Of Our Students Have Got Their Desired Band in IELTS. Now It's Your Turn!

Results Speak Themselves

Safna Cherungal
SCORE BOARD
listening : 7.5
speaking : 6.0
reading : 7.5
writing : 6.5
overall band : 7.0

Ashhar Musliarakath
SCORE BOARD
listening : 7.0
speaking : 6.5
reading : 7.5
writing : 6.5
overall band : 7.0

Nihal Sadath
SCORE BOARD
listening : 7.5
speaking : 6.5
reading : 7.5
writing : 6.0
overall band : 7.0

Muhammed Swalih
SCORE BOARD
listening : 7.5
speaking : 6.0
reading : 7.5
writing : 6.5
overall band : 7.0


Our Rock-Solid 100% Money-Back Guarantee
Claim Your Free Consultation And Get A Free Demo Class (Worth ₹2399)
